കോട്ടയം . പാമ്പാടി റബ്കോയിലെ തൊഴിലാളി സമരത്തിൽ പ്രതികാര നടപടിയുമായി മാനേജ്മെന്റ്. ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ള ആറ് തൊഴിലാളികളെ മാനേജ്മന്റ് സസ്പെൻഡ് ചെയ്തു. ശമ്പളം ചോദിച്ച് സമരം ചെയ്തവർക്കെതിരെയാണ്…