Oil exploration off Kollam coast

കേരള തീരത്ത്’നിധി’പോലെ ക്രൂഡ് ഓയിൽ ശേഖരം! പര്യവേഷണ കരാറായി

ആർക്കും വലിയ താല്പര്യമില്ലതിരുന്ന 'കൊല്ലം' വാർത്തകളിൽ നിറയുകയാണ്. നമ്മുടെ രാജ്യത്തിൻറെ മാത്രമല്ല ലോകരാജ്യത്തിന്റെ ശ്രദ്ധപോലും കേരളത്തിലെ ഒരു കൊച്ചു പ്രദേശത്തേക്ക് തിരിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു…

2 months ago