NDA padayatra starts on 27th

‘എല്ലാം ഞാൻ’, എൻഡിഎ പദയാത്ര 27ന് തുടക്കം, നല്ല ബുദ്ധിയോടെയെങ്കിൽ പദയാത്ര നടത്തേണ്ടത് ശോഭ സുരേന്ദ്രൻ, ആകെ മൊത്തം സുരേന്ദ്രൻ, ഇതെന്താ സുരേന്ദ്രൻ അമിത്ഷായെ? മോദിയോ? വല്ലതുമാണോ?

തിരുവനന്തപുരം . ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർകോട് നിന്നും ആരംഭിക്കുകയാണ്. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ്…

4 months ago