Naxal attack during election in Chhattisgarh

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ ആക്രമണം ഒരു ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലെ ബിന്ദ്രനവാഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ജവാന് വീര മൃത്യു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സേനയിലെ അംഗം ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് ആണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ്…

6 months ago