Move to arrest Suresh Gopi before Modi arrives

മോദി എത്തും മുമ്പ് സുരേഷ്‌ഗോപിയെ അറസ്റ്റ് ചെയ്യാൻ നീക്കം, കള്ളക്കേസ് പിണറായിക്ക് കുഴി തോണ്ടും?

മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വലിയ തിരിച്ചടിയാണ് സുരേഷ്‌ഗോപിയുടെ ഉയർന്നു വന്ന വ്യക്തിപ്രഭാവം. അത് മാത്രമല്ല കരുവന്നൂരിൽ സഹകാരി സംരക്ഷണ പദയാത്ര നടത്തിയതോടെ ഉണ്ടായ കലിപ്പ് കട്ടക്കലിപ്പായി…

5 months ago