Modi will announce Suresh Gopi as the candidate on the platform of Shaktan

ശക്തന്റെ തട്ടകത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി മോദി പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൃശ്ശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് മോദി തൃശ്ശൂരിൽ എത്തുന്നത്.…

5 months ago