modi to meet christian leaders again

മോദി കേരളത്തിലെത്തുമ്പോൾ വീണ്ടും ക്രൈസ്‌തവ നേതാക്കളെ കാണും, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തി കേരളത്തിൽ ശക്തമായ നീക്കത്തിന് ബി ജെ പി

ന്യൂഡൽഹി . വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തി പ്രതിപക്ഷ കക്ഷികളുടെ ഉരുക്ക് കോട്ടകൾ മറിക്കാനുള്ള നീക്കവുമായി ബി ജെ പി. കേരളമാണ്…

5 months ago