Mimi Chakraborty resigned as MP

നടിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗവുമായ മിമി ചക്രബര്‍ത്തി എംപി സ്ഥാനം രാജി വെച്ചു

കൊല്‍ക്കത്ത . തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി എംപി മിമി ചക്രബർത്തി രാജിവച്ചു. പ്രാദേശിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇവരുടെ രാജി. പ്രാദേശിക പാര്‍ട്ടി…

3 months ago