maoist killed

ഞെട്ടിത്തോട്ടിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടെന്ന് പോസ്റ്റർ, പകരം വീട്ടുമെന്ന് മുന്നറിയിപ്പ്

തണ്ടർബോൾട്ട് സംഘവുമായിട്ടുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ. കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കവിത എന്ന ലക്ഷ്മി എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്ററിൽ…

5 months ago