many people lost their lives because of accepting the Christian faith

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന വിവാദ പ്രസ്താവന നടത്തി പിണറായി

'ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന' വിവാദ പ്രസ്താവന നടത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കവേ ക്രൈസ്തവ…

5 months ago