Mamata Banerjee

കോൺഗ്രസിനെ ‘ക്ഷ റ’ പഠിപ്പിച്ച് മമത, കോൺഗ്രസിന് മുതലാളിത്ത മനോഭാവം

കൊൽക്കത്ത . നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്ര സ് ദയനീയമായി പരാജയപ്പെട്ടതിന് കാരണം മുതലാളിത്ത മനോഭാവമാണെന്ന് മമത. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ…

6 months ago