Maldives

ഇന്ത്യയോടുള്ള മാലി പ്രസിഡന്റിന്റെ വിരോധം, ഇന്ത്യൻ വിമാനം വിലക്കി, 14 കാരന്റെ ജീവനെടുത്തു

ന്യൂഡല്‍ഹി . ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ എയര്‍ ലിഫ്റ്റ് ചെയ്ത അടിയന്തിരമായി ആശുപത്രിയിലെ ത്തിക്കുന്നതിനു ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയ പിന്നാലെ…

4 months ago

ഇന്നലെകളെ മറന്ന് മാലിദ്വീപ്, ‘തങ്ങളെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന്’ മൊഹമ്മദ് മൊയ്സു

ചൈന സന്ദർശനത്തിൽ പിന്നെ ഇന്നലെകളെ മറന്നു ചൈനീസ് കൂട്ടുകെട്ടിന്റെ ഗർവിൽ ഇന്ത്യക്കെതിരെ ഒളിയമ്പ് തുടുത്ത് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. ചൈന സന്ദർശനത്തിന ത്തിന് ശേഷം മാലിദ്വീപ്…

4 months ago

ഇന്ത്യക്കാര്‍ പുറം തള്ളി, ചൈനയോട് കെഞ്ചി കേണ് മാലിദ്വീപ്

ബെ​യ്ജിം​ഗ് . ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂട്ടത്തോടെ യാ​ത്ര റ​ദ്ദാ​ക്കി വരുന്ന സാഹചര്യത്തിൽ മാ​ല​ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ അ​യ​യ്ക്കാ​ൻ ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. അ​ഞ്ചു…

4 months ago