kochu preman

മലയാള സിനിമ ലോകത്തിന് തീരാനഷ്ടം.കൊച്ചു പ്രേമൻ വിടവാങ്ങി

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.68 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. തന്റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച…

1 year ago