kerala polce

പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിജയ് ബാബു

പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിജയ് ബാബു.നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും.വിജയ് ബാബു നാട്ടിലെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ…

2 years ago