kerala government

വനം മന്ത്രി ശശീന്ദ്രൻ രാജി വെക്കണം, 12 കോടി വരുന്ന നഷ്ടപരിഹാരം നൽകണം, ഫെൻസിംഗ് വർക്കുകൾ ചെയ്യുക, എം പി യെ പഴിചാരി രക്ഷപ്പെടാനുള്ള സി പി എം തന്ത്രം വേണ്ട – കോൺഗ്രസ്

തികഞ്ഞ പരാജയമായ വനം മന്ത്രി ശശീന്ദ്രൻ രാജി വെക്കണമെന്നും വയനാട് എം പിയെ പഴിചാരി രക്ഷപ്പെടാം എന്ന് വനം വകുപ്പും പിണറായി സർക്കാരും കരുതേണ്ടെന്നും വയനാട് വന്യജീവി…

3 months ago

കെ റെയിലിന് അനുമതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം

രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിന് അനുമതിയില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവേ ബോർഡിന്റെ സത്യവാങ്മൂലം. സിൽവർ ലൈൻ പദ്ധതിക്ക് ഒരു അനുമതിയും നൽകിയിട്ടില്ലെന്നാണ് കേന്ദ്ര…

2 years ago

കോൺഗ്രസ് ആരോപണങ്ങൾ ശരിവെച്ച് പിണറായി സർക്കാർ ….

പിണറായി സർക്കാർ ഭരണമേറ്റെടുത് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നല്‍കുന്നതില്‍ വീഴ്ച പറ്റിയതായി സര്‍ക്കാരിന്റെ കുറ്റസമ്മതം. ഭരണാനുമതിക്ക് കാലതാമസം നേരിട്ടത് സർക്കാരിന്റെ…

2 years ago

കേരളം മുഴുപ്പട്ടിണിയിൽ…..വിരുന്നുകാർക്ക് വേണ്ടി കോടികൾ ചിലവാക്കാൻ പിണറായി സർക്കാർ

ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന പഴഞ്ചൊല്ല് അന്വർഥമാക്കും വിധമാണ് പിണറായി സർക്കാരിന്റെ പ്രവർത്തികൾ മുന്നോട്ട് പോകുന്നത്. സർക്കാർ ഖജനാവിൽ ഒറ്റപൈസ ഇല്ലാത്തതുമൂലം സർക്കാർ ജീവനക്കാരിൽ പലർക്കും ശമ്പളം…

2 years ago

സിൽവർ ലൈനിനു വേണ്ടി കേന്ദ്രത്തിന്റെ കാലുപിടിച്ചു കത്തയച്ച് സർക്കാർ…

ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ സിൽവർ ലൈനിൽ കേന്ദ്രാനുമതി വേഗത്തിലാക്കണമെന്ന ആവശ്യം ഉയർത്തി ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് കത്തെഴുതി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്…

2 years ago

ഫേസ്ബുക്ക് പ്രതികരണ പോരാളിയായി വിദ്യാഭ്യാസ മന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിച്ച കയറിയപ്പോൾ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി.ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണം വാരി വിതറുകയായിരുന്നു ശിവൻകുട്ടി ഇന്നലെ. രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ…

2 years ago

നിയമസഭയിലെ ആകെ വനിതാ പ്രാതിനിധ്യം 12 ആയി ഉയർന്നു

തൃക്കാക്കര മണ്ഡല ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎയായാണ് 15-ാം കേരള നിയമസഭയിലേക്ക് പടികയറുന്നത്. നിലവിൽ…

2 years ago

സിൽവർ ലൈനിൽ മെട്രോ മാൻ ഭയക്കുന്ന ആ 7 രഹസ്യങ്ങൾ പുറത്ത്

എന്ത് കൊണ്ട് താൻ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു എന്ന് തുറന്നു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ. സിൽവർ ലൈൻ പദ്ധതിയെ പ്രതികൂലിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന 7…

2 years ago

ആർക്കും എന്തും പറയാവുന്ന നാടല്ലെന്ന് പിണറായി

എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി സി ജോർജിന്റേത് നീചമായ വാക്കുകളാണ്. ഈ നാട്ടിൽ…

2 years ago

കോടതിയിൽ നടിയുടെ കാലു പിടിച്ച് ഡിജിപി

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് നടി ഫയൽ ചെയ്ത ഹർജിയിൽ സർക്കാരിന് കനത്ത തിരിച്ചടി .കേസിലെ പ്രധാന പ്രതിയായ നടന് ഭരണകക്ഷിയിലെ…

2 years ago

വർഗീയതയ്ക്ക് പിന്നിൽ മുഖ്യമന്ത്രി .. ലക്‌ഷ്യം വോട്ട് …വി ഡി സതീശൻ

വോട്ട് മാത്രം ലക്ഷ്യമിട്ട് വർഗീയവാദികൾ ചെയ്യുന്ന എന്ത് പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുന്ന സർക്കാർ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നത്. കേരളീയ സമൂഹത്തിന്റെ മതേതരത്വത്തിന് മുറിവേൽപ്പിക്കുന്ന രീതിയിൽ പ്രസംഗിക്കാനും പ്രവർത്തിക്കാനും…

2 years ago

രമയുടെ ചോദ്യത്തിൽ വിറച്ച് പിണറായി… ടി പി യുടെ ആത്മാവ് പൊറുക്കില്ല….

നടി ആക്രമിക്കപ്പെട്ട കേസ് സർക്കാർ അട്ടിമറിച്ചു എന്ന് എംഎൽഎ കെ കെ രമ. ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ച രാമൻ പിള്ളയോടുള്ള കടപ്പാടാണ്…

2 years ago

ഇ പി ജയരാജൻ മാപ്പു പറയണം .. പിണറായി സർക്കാർ കാലു പിടിക്കണം … കൊടുങ്കാറ്റായി കെ കെ രമ

എൽ ഡി എഫ് കൺവീനറും സിപിഎം നേതൃത്വവും അതിജീവിതയെ അപമാനിക്കുകയാണെന്ന് കെ കെ രമ എംഎൽ എ . അവർക്കേറ്റ ക്രൂരമായ പീഡനത്തെക്കാൾ അതിക്രൂരമാണ് ഇപ്പോൾ സിപിഎം…

2 years ago

അവൾക്ക് നീതി കിട്ടില്ല … ദിലീപ് വിജയിക്കുമെന്ന് കെ കെ രമ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയായ നടിക്ക് നീതി കിട്ടില്ല എന്ന് കെ കെ രമ . നീതി ലഭിക്കുമെന്നു യാതൊരു വിശ്വാസവും തനിക്കില്ല എന്നും കാരണം ഇവിടെ…

2 years ago

എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച്‌ കവി ബാലചന്ദ്രൻ ചുള്ളിക്കാട് .ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ പ്രചാരണം…

2 years ago

പിണറായി ഭരണത്തിനെതിരെ CPI മുൻമന്ത്രി മുഖ്യനെ തേച്ചൊട്ടിച്ചു..

പിണറായി ഭരണത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍. സെക്രട്ടറിയേറ്റില്‍ തീരുമാനമാകാതെ ഫയലുകള്‍ കൂടി കിടക്കുന്നതിനെതിരെയാണ് ദിവാകരന്റെ വിമർശനം.ഓരോ ഫയലും ജീവിതമാണെന്നാണ് മുഖ്യമന്ത്രി പിണറായി…

2 years ago

പിണറായി ഒപ്പിട്ട 4000 കോടിയുടെ അഴിമതിക്കരാറിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

ഐക്യകേരളം രൂപം കൊണ്ട ശേഷം സംസ്ഥാനത്ത് വാഗ്ദാനം ചെയ്ത ഏറ്റവും വലിയ വ്യവസായ നിക്ഷേപമായിരുന്നു 4000 കോടിയുടെ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി. എന്നാൽ ഈ വൻ നിക്ഷേപം…

2 years ago

സഹിക്കുന്നതിനും പരുതിയില്ലേ മുഹമ്മദ് റിയാസ്

എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന എൽഡിഎഫിന്റ തിരഞ്ഞെടുപ്പ് സംവിധാനം എന്നത് പറഞ്ഞ് പഴകിയ പ്രയോഗമാണെങ്കിലും ഉപതിരഞ്ഞെടുപ്പാണെങ്കിൽ അതിന്റെ ചടുലത ഒന്നുകൂടി വർധിക്കും. ആ ചടുലതയുടെ നേർസാക്ഷ്യമാണ് തൃക്കാക്കരയിൽ…

2 years ago

തൃക്കാക്കരയില്‍ നൂറ് ആക്കാന്‍ നടക്കുകയാണ് ; പരിഹസിച്ച് വിഡി സതീശന്‍

ഇന്ധന നികുതിയിൽ നാമമാത്രമായ കുറവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു, കൂടുതൽ കുറവ് വരുത്താൻ കേന്ദ്രം തയാറാകണം. ഇന്ധന നികുതിയിൽ നിന്നും…

2 years ago

റോഡിലൊരു നീന്തൽക്കുളം പദ്ധതി … റിയാസിനെ എടുത്തിട്ടലക്കി സുധാകരൻ

കേരളം അഴിമതികളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു എന്ന് കെ സുധാകരൻ.സാമ്പത്തികമായി അടിമുടി തകർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ കാലിയായ ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂർത്തുമായി പിണറായി വിജയൻ സർക്കാർ…

2 years ago

പിണറായി വിജയൻ അഹങ്കാരിയെന്ന് പാരിക്കുഴി വിജയൻ

മുലകുടിക്കുന്ന കുട്ടികൾ വരെ കെ റെയിലിനു എതിരാണെന്നും ഒരു ജനാതിപത്യ രാജ്യത്ത് ജനങ്ങൾ മുഖ്യമന്ത്രിയെ ഭയപ്പെടേണ്ട ഒരു ആവശ്യവും ഇല്ലെന്നും ശ്രീ പാരിക്കുഴി വിജയൻ ക്രൈമിനോട് പറഞ്ഞു.…

2 years ago

സിപിഎമ്മിന്റെ നുണകളെ തെളിവുനിരത്തി വലിച്ചു കീറി വിടി ബല്‍റാം

രാജ്യത്തെ പെട്രോൾ- ഡീസൽ വിലകളെ ഉയർത്തി നിർത്തുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മൻമോഹൻ…

2 years ago

പിണറായി വിജയനെ ഞാൻ വെല്ലുവിളിക്കുന്നു :പാരിക്കുഴി വിജയൻ

"കെ റെയിൽ വിഷയത്തിൽ ജനങ്ങളെ നേരിട്ട് കാണാൻ ധൈര്യമുണ്ടോ" എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പാരിക്കുഴി വിജയൻ.പിണറായി സർക്കാർ ആടിയുലയുമെന്ന് ഞാൻ നേരത്തെ പ്രവചിച്ചതാണെന്നും അതാണിപ്പോൾ…

2 years ago

തൃക്കാക്കരയിൽ സി.പി.എം എട്ടു നിലയിൽ പൊട്ടും – ബി ആർ എം ഷഫീർ

തൃക്കാക്കര ഇലക്ഷനിൽ സിപിഎം പരാജയപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പാണെന്ന് ബി ആർ എം ഷഫീർ. ഇലക്ഷനിൽ സിപിഎം തോറ്റാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കും എന്ന്…

2 years ago

ശ്രീരാമകൃഷ്ണന്റെ മകളുടെ ജോലി ഊരാളുങ്കലിന്റെ പ്രത്യുപകാരം

പിണറായി സർക്കാരിന് ഒഴിവാക്കാനാവാത്ത കമ്പനിയാണ് ഊരാളുങ്കൽ. സി പി എമ്മുകാരുടെ സ്വന്തം കമ്പനി. സർക്കാരിന്റെ എല്ലാ കരാർ പണിയും ഊരാളുങ്കലിന് മാത്രം കിട്ടുന്ന മായാജാലമാണ് ഇപ്പോൾ കേരളക്കര…

2 years ago

ഇവിടെ ജീവിക്കാൻ പറ്റില്ല .. ജീവൻ വേണേൽ എറണാകുളത്തെ സ്ഥലം വിറ്റ് രക്ഷപെട്ടോ

എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി എന്ന് മുരളി തുമ്മാരുകുടി. മാറാത്ത വെള്ളക്കെട്ടാണ് മുരളിയുടെ ഈ പരാമർശത്തിന് കാരണം.വേനല്‍മഴയില്‍ തന്നെ എറണാകുളം കുളമായി തനിസ്വഭാവം…

2 years ago

ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു

'സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയൻ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ…

2 years ago

ഇതാണ് ഞാൻ പറഞ്ഞ കേരളം ;വാചാലനായി പിണറായി വിജയൻ

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും…

2 years ago

മണിച്ചന്റെ മോചനം: നാലാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ വിട്ടയക്കാനുള്ള അപേക്ഷയിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. പേരറിവാളൻ കേസിലെ വിധി മാനിച്ച് സർക്കാർ നാലാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി…

2 years ago

സുപ്രീം കോടതി വിധി സ്വാഗതാർഹം ; സർക്കാരുകൾ നടപടികളിൽ മാറ്റം വരുത്തണം

ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗൺസിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. എന്നാൽ, ജി.എസ്.ടി.നിയമങ്ങളിൽ …

2 years ago