kcbc

മ​ന്ത്രി സജി ചെറിയാൻ ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യി നടത്തിയ പ­​രാ­​മ​ര്‍­​ശം, കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ല

തി­​രു­​വ­​ന­​ന്ത­​പു­​രം . മ​ന്ത്രി സജി ചെറിയാൻ ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യി നടത്തിയ പ­​രാ­​മ​ര്‍­​ശം പി​ന്‍­​വ­​ലി­​ച്ച് അ­​തി­​ന് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കു­​ന്ന­​തു​വ­​രെ കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ലെ­​ന്ന് കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി അ­​ധ്യ​ക്ഷ​ന്‍…

5 months ago

മന്ത്രി സജിചെറിയാന് സംസ്‌കാര സമ്പന്നത ഇല്ല, ആ ഭാഷയെ അറിയൂ, ആ സ്കൂളിൽ ആണ് പഠിച്ചത് – കെസിബിസി

കൊച്ചി . പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ ആഞ്ഞടിച്ച് കെസിബിസി രംഗത്ത്. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും…

5 months ago

പിണറായി അഭിനവ മാവോ…അറിവില്ലായ്മ അധികാരമാക്കരുത്…അസഹിഷ്ണുതയുടെ ആസുരപാതയിലോ സർക്കാർ…സർക്കാർ നിലപാടുകളെ വലിച്ചുകീറി കത്തോലിക്കാ സഭയുടെ മുഖപത്രം…

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന 'മാവോ' ലൈനിലാണ് കേരളാ സർക്കാരെന്ന് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖപ്രസംഗമെഴുതിയിരിക്കുകയാണ് കാതോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.ഇന്നു പുറത്തിറങ്ങിയ സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ്…

2 years ago

കെ എസ് ആർ ടി സി മദ്യശാല അനുവദിക്കില്ലെന്ന് കെ സി ബി സി, ചോദ്യം ചെയ്തു ബിന്ദു കൃഷ്ണ , തീരുമാനം പിൻവലിക്കും ?

വരുമാനം ഉണ്ടാക്കാൻ കെ എസ ആർ ടി സി ഡിപ്പോകളിൽ മദ്യശാല തുറക്കും എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ സി ബി സി മദ്യ നിരോധന…

3 years ago