Kerala

മ​ന്ത്രി സജി ചെറിയാൻ ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യി നടത്തിയ പ­​രാ­​മ​ര്‍­​ശം, കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ല

തി­​രു­​വ­​ന­​ന്ത­​പു­​രം . മ​ന്ത്രി സജി ചെറിയാൻ ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യി നടത്തിയ പ­​രാ­​മ​ര്‍­​ശം പി​ന്‍­​വ­​ലി­​ച്ച് അ­​തി­​ന് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കു­​ന്ന­​തു​വ­​രെ കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ലെ­​ന്ന് കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി അ­​ധ്യ​ക്ഷ​ന്‍ ക​ര്‍­​ദി­​നാ​ള്‍ ബ­​സേ​ലി­​യോ­​സ് മാ​ര്‍ ക്ലീ­​മി­​സ് കാ­​തോ­​ലി. ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ മ­​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍റെ​ പ്ര­​സ്­​താ​വ­​ന ഔ­​ചി­​ത്യ​വും ആ­​ദ­​ര​വും ഇ​ല്ലാ­​ത്ത­​തെ­​ന്ന് കെ­​സി­​ബി­​സി കുറ്റപ്പെടുത്തി.

ബി­​ഷ­​പ്പു­​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്ത­​തി­​നേ­​ക്കു­​റി­​ച്ച് മന്ത്രി ബ­​ഹു­​മാ­​ന­​മി​ല്ലാ­​തെ സം­​സാ­​രി​ച്ച­​ത് ഉ­​ചി­​ത­​മാ­​യി­​ല്ലെ­​ന്ന് ഏ­​റ്റ​വും തീ­​വ്ര​ത​യോ​ടെ താ​ന്‍ സ​ര്‍­​ക്കാ­​രി­​നെ അ­​റി­​യി­​ക്കു­​ക­​യാ­​ണെ­​ന്ന് കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി അ­​ധ്യ​ക്ഷ​ന്‍ ക​ര്‍­​ദി­​നാ​ള്‍ ബ­​സേ​ലി­​യോ­​സ് മാ​ര്‍ ക്ലീ­​മി­​സ് കാ­​തോ­​ലി­​ക്കാ ബാ­​വ പ­​റ​ഞ്ഞു.

ക്രൈ­​സ്­​ത­​വ​സ­​ഭാ നേ­​താ­​ക്ക​ള്‍ ആ­​രെ കാ​ണ­​ണം എ­​ന്ന് നി­​ശ്ച­​യി­​ക്കു​ന്ന­​ത് രാ­​ഷ്‌ട്രീയ പാ​ര്‍­​ട്ടി­​ക­​ള­​ല്ല. മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് നീ​ര​സ​മു​ണ്ടെ​ന്ന് കെ​സി​ബി​സി വ​ക്താ​വ് ഫാ​ദ​ര്‍ ജേ​ക്ക​ബ് പാ​ല​യ്ക്കാ​പ്പി­​ള്ളി തി​ങ്ക​ളാ​ഴ്ച പ്ര­​തി­​ക­​രി​ച്ചി​രു​ന്നു. ഏ­​തെ­​ങ്കി​ലും ഒ­​രു വി­​രു­​ന്നി­​ന് പോ­​യാ​ല്‍ ആ ​രാ­​ഷ്‌ട്രീയ­ പാ​ര്‍​ട്ടി­​യോ­​ടാ­​ണ് ക്രൈ­​സ്­​ത­​വ ­സ­​മൂ­​ഹ­​ത്തി­​ന് ചാ­​യ്‌­​വ് എ­​ന്ന് സ്ഥാ­​പി­​ക്കേ­​ണ്ട കാ­​ര്യ­​മി​ല്ലെ​ന്നും ഫാ​ദ​ര്‍ ജേ​ക്ക​ബ് പാ​ല​യ്ക്കാ​പ്പി­​ള്ളി പ​റ​ഞ്ഞി​രു​ന്നു.

മ​ന്ത്രി​ക്കെ​തി​രേ യാ​ക്കോ​ബാ​യ സ​ഭ​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. സ­​ജി ചെ­​റി­​യാ​ന്‍റെ നി​ല​പാ​ടു​ക​ളോ​ട് യോ​ജി​ക്കു​ന്നി​ല്ലെ­​ന്ന് സ­​ഭ­​യു​ടെ മീ​ഡി​യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ തെ​യോ​ഫി­​ലോ­​സ് പ്ര­​തി­​ക­​രി​ച്ചത്. ഏ​തെ​ങ്കി​ലും വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തു എ​ന്ന് ക​രു​തി അ​ലി​ഞ്ഞു​പോ​കു​ന്ന​ത​ല്ല സ​ഭ​യു​ടെ നി​ല​പാ​ടു­​ക­​ളെ­​ന്ന് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സ​ജ്ജ​മാ​ക്കി​യ വി​രു​ന്നി​ൽ ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കുന്നത്. ബി​ജെ​പി വി​രു​ന്നി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ ചി​ല ബി​ഷ​പ്പു​മാ​ർ​ക്ക് രോ​മാ​ഞ്ച​മു​ണ്ടാ​യി. കേ​ക്കും മു​ന്തി​രി വാ​റ്റി​യ വൈ​നും കി​ട്ടി​യ​പ്പോ​ൾ ബി​ഷ​പ്പു​മാ​ർ മ​ണി​പ്പൂ​രി​നെ മ​റ​ന്നെ​ന്നും മ​ന്ത്രി​ സജി ചെറിയാൻ പറയുകയുണ്ടായി.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

12 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

23 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

1 day ago