kaviyoor case

‘കറുത്തചെകുത്താന്‍’എസ്പി നന്ദകുമാര്‍നായര്‍ സിബിഐയില്‍ നിന്ന് പടിയിറങ്ങുന്നു

സിബിഐ എസ്പി നന്ദകുമാരന്‍ നായര്‍ ഒടുവില്‍ പടിയിറങ്ങുന്നു. ഒരുപാട് കുറ്റകൃത്യങ്ങളുടെയും തെറ്റുകളുടെയും പാപഭാരമേന്തിയാണ് സര്‍വ്വീസില്‍ നിന്നും നന്ദകുമാരന്‍ നായര്‍ വിരമിക്കുന്നതെന്ന് ക്രൈം പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. കറുത്ത…

3 years ago

വാളയാറിലും കവിയൂരിലും കുരുന്നു പെൺകുട്ടികളെ പിച്ചിച്ചീന്തിയത് മാർക്സിസ്റ്റ്‌ നേതാക്കൾ; ഹൈക്കോടതി രക്ഷയ്ക്കെത്തിമ്പോൾ.

കവിയൂർ കേസിൽ വിശദമായ അന്വേഷണത്തിനുപോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതുപോലെ തന്നെയാണ് വാളയാറിലും ആവർത്തിക്കപ്പെടുന്നത്. കുട്ടികളുടെ മരണത്തിലെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് വ്യക്തമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ…

3 years ago

കിളിരൂർ- കവിയൂർ കേസുകളിലെ സമാനതകളും പിന്നിലെ വിഐപി ബന്ധങ്ങളും.

കിളിരൂര്‍ കവിയൂര്‍ കേസുകളില്‍ പൊതു ഘടകമായി ലതാ നായരെപ്പോലെ തന്നെ ശ്രീമതി ടീച്ചര്‍ക്കും ഇവരുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് അനഘയുടെ മരണശേഷം ശ്രീമതി ടീച്ചര്‍ നടത്തിയ വ്യാജപ്രസ്ഥാവന.

3 years ago

കവിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അനഘയെ ബലാല്‍സംഗം ചെയ്തത് താങ്കളല്ലേ ബേബി…?

കവിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അനഘയെ ബലാല്‍സംഗം ചെയ്ത കേസിലും എംഎ ബേബിക്ക് പങ്ക്

3 years ago

കവിയൂര്‍ സെക്‌സ് റാക്കറ്റ്‌കേസ്: ബിനീഷ് കോടിയേരിയുടെ അധോലോക പെണ്‍വാണിഭ മയക്കുമരുന്ന് മാഫിയ ബന്ധം.

കവിയൂര്‍ സെക്‌സ് റാക്കറ്റ് കേസിലും ബാംഗ്ലൂര്‍ മയക്കുമരുന്നുകേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് ക്രൈം വ്യക്തമാക്കുന്നു.

3 years ago