k surendran face book post

സിദ്ധാര്‍ത്ഥിനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് എസ് എഫ് ഐക്കാർ തല്ലിക്കൊന്നു – കെ സുരേന്ദ്രന്‍

കൊച്ചി . താലിബാൻ ഭീകരരെ പോലും നാണിപ്പിക്കുന്ന രീതിയിൽ സഹപാഠികളുടെ മുന്നില്‍ സിദ്ധാര്‍ത്ഥിനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് എസ് എഫ് ഐക്കാർ തല്ലിക്കൊല്ലുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

3 months ago