joy mathew

‘ചുടുചോറ് വാരികള്‍ക്ക് ഇഷ്ടം കൊടി, കിര്‍മാണി, ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്’ – ജോയ് മാത്യു

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തില്‍ എസ്‌എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പതാകയിലും പ്രൊഫൈലിലും ചെഗുവേര. എന്നാല്‍ നമ്മുടെ ചുടുചോറ്…

3 months ago

പാർട്ടി അടിമകൾ അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾ – ജോയ് മാത്യു

തിരുവനന്തപുരം . ബജറ്റ് സമ്മേളനം തീരുന്നതിന് മുമ്പ് എൻ.കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എട്ട് എം.പിമാർക്ക് പാർലമെന്റ് ഹൗസിലെ ക്യാന്റീനിൽ പ്രധാനമന്ത്രി അപ്രതീക്ഷിത ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. പ്രതിപക്ഷ…

3 months ago

പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എംടി സാഹിത്യം വരേണ്യസാഹിത്യം – ജോയ് മാത്യു

മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവൻ നായരെന്ന് നടൻ ജോയ് മാത്യു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ എംടി വിമർശിച്ച സംഭവത്തിന് പിറകെയാണ് നടൻ…

4 months ago

‘കൊടുംഭീകരനെ സാഹസികമായി കീഴ്‌പ്പെടുത്തി, സൂര്യൻ ഉദിച്ചാൽ കരിഞ്ഞു പോകും.. വെളുപ്പിന് വീട് വളഞ്ഞു അറസ്റ്റ്, കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി’

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌ത നടപടി വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. കോടതിയിൽ നിന്നുപോലും ഇക്കാര്യത്തിൽ ചോദ്യം ചെയ്യലുണ്ടായി.…

4 months ago

‘മറിയക്കുട്ടി 2023 ൽ കേരളം കണ്ട യഥാർത്ഥ പോരാളി’

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയുമായി ഭിക്ഷാടന സമരം നടത്തി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയ വയോധിക മറിയക്കുട്ടി 2023 ലെ കേരളം കണ്ട…

5 months ago

ചെന്നിത്തല പൂട്ടിച്ച പിണറായികൊള്ളയുടെ ലിസ്റ്റ് ഇതാ

ഒന്നാം പിണറായി സർക്കാർ ഭരിക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ പുകഴ്‌ത്തി സംവിധായകൻ ജോയ് മാത്യു ഇട്ട പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു. അഞ്ചു വർഷം രമേശ് ചെന്നിത്തല…

6 months ago

‘ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ചാവേർ’ OTT Release

കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ‘ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത…

6 months ago

വീണാ വിജയനെതിരെ ജോയ് മാത്യുവിന്റെ ഒളിയമ്പ്നാണം കെട്ട് പിണറായി

മിത്തല്ല , അയാൾ കൊടും ഭീകരനാണ് ..മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പരിഹസിച്ചും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ പ്രകീര്‍ത്തിച്ചും നടന്‍ ജോയ് മാത്യു. സേവനത്തിന്…

9 months ago

ഇരയ്‌ക്കൊപ്പം എന്ന് പറയാൻ എളുപ്പം കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ ഇവിടെ ആരുമില്ല ജോയ് മാത്യു

നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി മലയാള സിനിയമയിൽ നിന്നും ഇന്ത്യൻ സിനിമയിൽ നിന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തുന്നത്. എന്നാൽ…

2 years ago

കോട്ടിട്ട് നടക്കുന്ന ജനപ്രതിനിധികൾ തല്ലു കൊള്ളട്ടെ എന്ന് ജോയ്മാത്യു

ജനപ്രതിനിധികളെ തിരഞ്ഞെടുത്തു ദില്ലിയിലേക്ക് പറഞ്ഞയച്ചത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല.നമ്മുടെ ചെലവില്‍ നികുതി പണം എടുത്ത് പുട്ടടിക്കാനല്ല എന്നും കടുത്ത ആരോപണങ്ങളുമായി…

3 years ago

വിഷംതുപ്പുമ്പോള്‍..വാ പൂട്ടെടാ.. എന്ന് പറയാനുള്ള ഭരണാധികാരി നമുക്കില്ലല്ലോ എന്നതാണ് ദുരന്തം ജോയ് മാത്യു

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. 'മദ' മേലധ്യക്ഷന്മാര്‍ വിഷംതുപ്പുമ്പോള്‍ വാ പൂട്ടെടാ എന്ന് പറയാന്‍ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ…

3 years ago

പിണറായിയെ ട്രോളി ജോയ് മാത്യു

സംസ്ഥാനത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുകയാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയിട്ട് കാലം കുറേയായി. കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെ…

3 years ago

‘ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ’…

എകെ ശശീന്ദ്രന്റെ ഫോണ്‍ വിഷയത്തില്‍ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ കോള്‍ വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്ന…

3 years ago