Japan Airlines crash

ജപ്പാനിൽ ദുരന്തത്തിന് പിറകെ ദുരന്തം, ടോക്കിയോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീ പിടിച്ചു, അഞ്ച് പേർ മരിച്ചു, ഭൂചലനത്തിൽ മരണം 50 ആയി

ജപ്പാനിലെ ടോക്കിയോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീ പിടിച്ചു. തീപിടിത്തത്തിൽ അഞ്ച് പേര് മരിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ജപ്പാന്റെ യാത്രാ വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…

5 months ago