Intelligence alert

തീരമേഖല വഴി കേരളത്തിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറാൻ സാധ്യത – ഇന്റലിജൻസ് മുന്നറിയിപ്പ്

തിരുവനന്തപുരം . കേരളത്തിന്റെ തീരദേശ മേഖലയിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന് ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് മുന്നറിയിപ്പ്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും, കുറ്റവാളികളും ദേശവിരുദ്ധ…

3 months ago