കൊച്ചി: നൂറിലേറെ രാജ്യങ്ങളില്‍ വിജയക്കൊടി പാറിച്ചശേഷം ഇന്ത്യയിലെത്തിയ ടൊയോട്ട ഹൈലക്സിന്റെ വില പ്രഖ്യാപിച്ചു. 4 x4 ഡ്രൈവ് ട്രെയിനുകളുമായി, ഓഫ്-റോഡിംഗിന് പുത്തന്മാനം നല്കുന്ന പിക്കപ്പ് ഹൈലക്സിന് 33.99…