In the case of the kidnapping of a six-year-old girl in Kollam

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍, അനിതയുടെ സുഹൃത്തിനെ പോലീസ് മറച്ചു വെച്ചു, സാക്ഷിപ്പട്ടികയിൽ പോലും യുവതിയുടെ പേരില്ല, കേസിൽ അടിമുടി ദുരൂഹത

പോലീസ് ആരെയാണ് രക്ഷിച്ചത്? ഒരു കുടുംബത്തെ ബലിയാടാക്കിയോ? കേസ് കോടതിയിലേക്ക് എത്തുമ്പോൾ.. കാെല്ലം . കൊല്ലത്തെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റലിലായ പദ്മകുമാറിന്റെ…

4 months ago