‘Governor and hat’ play in Cochin carnival to insult the governor

ഗവർണറെ അവഹേളിക്കും വിധം കൊച്ചിൻ കാർണിവലിൽ ‘ഗവർണറും തൊപ്പിയും’ നാടകം, വിലക്ക്

കൊ​ച്ചി​ . ​DYFI പിന്തുണയോടെ ഗവർണറെ അവഹേളിക്കും വിധം കൊച്ചിൻ കാർണിവലിൽ നടത്താനിരുന്ന 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിന്റെ അവതരണാനുമതി ഫോ​ർ​ട്ടു​കൊ​ച്ചി​ ​ആ​ർ.​ഡി.​ഒ തടഞ്ഞു. ബി .​ജെ.​പി​യു​ടെ​…

5 months ago