Floating Bridge

ഫ്ലോട്ടിംഗ് ബ്രിഡ്ജിന് സർക്കാർ അനുമതിയില്ല, മാസ്റ്റർ പ്ലാനില്ല, ചെയ്തിരിക്കുന്നത് ക്രിമിനൽ കുറ്റം, മരുമകൻ റിയാസിന് എന്തും ആകാം, എന്ത് നിയമ ലംഘനവും നടത്താം

തിരുവനന്തപുരം . ഒരു മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെ സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കി ജനങ്ങളെ ആഴക്കടലിനു മുകളിലേക്ക് വിളിച്ചു വരുത്തി വിനോദ സഞ്ചാര…

2 months ago