Failure of Pinarayi government

പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം, കടം വാങ്ങിയും പരാതികൾ കൊടുത്തും മടുത്തു, ജീവനൊടുക്കുമെന്നു മുന്നറിയിപ്പ് നൽകിയ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു

കോഴിക്കോട് . പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായി ജീവിതം വഴി മുട്ടി ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന വി…

4 months ago