കോട്ടയം . കുഞ്ഞുങ്ങള്‍ക്ക് അപൂര്‍വരോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയും ജീവിതവും വഴി മുട്ടി ദയാവധത്തിന് അനുമതി തേടാനൊരുങ്ങി നേഴ്സ് ദമ്പതികളുടെ കുടുംബം. കോട്ടയം ജില്ലയിലെ കൊഴുവനാല്‍ പഞ്ചായത്ത്…