Encroachers took 43.5 percent of the Vembanat backwater

കൈയേറ്റക്കാർ വേമ്പനാട്ട് കായലിന്റെ 43.5 ശതമാനം കൊണ്ട് പോയി, ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് പഠനം

കൊച്ചി . കൈയേറ്റവും നശീകരണവും വൻതോതിൽ ആയി വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവക ലാശാല -…

4 months ago