Dosti Padman

നവകേരള സദസിൽ കലാകാരനുള്ള പെൻഷന് അപേക്ഷ നൽകി, കിട്ടിയിരുന്ന വാർദ്ധക്യ പെൻഷൻ വെട്ടി, ദോസ്തി പത്മനെ പിണറായി സർക്കാർ പട്ടിണിയിലാക്കി

കലാകാരനുള്ള പെൻഷനായി നവകേരള സദസിൽ അപേക്ഷ നൽകിയ കലാകാരന്റെ കിട്ടിയിരുന്ന വാർദ്ധക്യ പെൻഷൻ വെട്ടി പിണറായി സർക്കാർ പട്ടിണിലാക്കി. നാടക കലാകാരൻ ദോസ്തി പത്മനോട് ആണ് പിണറായി…

4 months ago