Cpm

സിപിഎം കൊടികള്‍ക്ക് താഴെ അയ്യപ്പന്‍, ദുര്‍ഗാ മാലതി തലവേദനയാകുന്നു

തുടര്‍ഭരണത്തിലേക്ക് കടന്ന സിപിഎം പണി തുടങ്ങി. അയ്യപ്പനെ കൂട്ടുപിടിച്ചുള്ള പിണറായി വിജയന്റെ ഒളിയമ്പ് തീര്‍ന്നിട്ടില്ല. ഇപ്പോള്‍ നടന്നിരിക്കുന്നത് അങ്ങേയറ്റം അപമാനകരമായ ഒന്നാണ്. അയ്യപ്പന്റെ രൂപത്തെ വികലമായി ചിത്രീകരിച്ചുള്ള…

3 years ago

പിണറായിയുടെ വന്‍ വിജയത്തിനുപിന്നിലെ രഹസ്യങ്ങളെന്ത്?

ഇനി കളി വേറെ ലെവലാണ്.. രാഷ്ട്രീയ പ്രതിരോധങ്ങള്‍ കടന്ന് ക്യാപ്റ്റന്‍ കപ്പുയര്‍ത്തി, ഈ ഇരട്ടചങ്കനെ തോല്‍പ്പിക്കാനാകില്ല.. ഒരേയൊരു സൂര്യന്‍.. ഇങ്ങനെ പോകുന്നു പിണറായി വിജയനെ വാനോളം പുകഴ്ത്തുന്ന…

3 years ago

21കാരി മേയര്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണിട്ടു, സിപിഎമ്മിന് തലവേദനയാകുന്നു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പാവങ്ങള്‍ക്ക് തലവേദനയാകുമോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വിവാദമായതോടെ ചര്‍ച്ചകളും ഗംഭീരമായി. ഏറെ പ്രതീക്ഷയോടെയാണ് 21 കാരിയെ തിരുവനന്തപുരം മേയര്‍ ആക്കിയത് എന്നുള്ളതു കൂടി…

3 years ago

മന്‍സൂര്‍ വധക്കേസ്: പ്രതിയുടെ വീടിന് തീവെച്ചു, വാഹനങ്ങള്‍ കത്തിനശിച്ചു

കണ്ണൂരില്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാളുടെ വീടിന് തീവെച്ചു. പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പിപി ജാബിറിന്റെ വീട്ടിലാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തില്‍ കാറും ടൂവീലറും പൂര്‍ണമായി…

3 years ago

തന്നെ തകര്‍ക്കാന്‍ കുറേ അന്തം കമ്മികള്‍, ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു

ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൈയ്യടി നേടിയ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പില്‍. പല ആരോപണങ്ങളും നേരിട്ട് ഇപ്പോഴും ആളുകള്‍ക്ക് സഹായം എത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍. ഫിറോസ് കുന്നംപറമ്പിലിന്റെ പേരില്‍ രണ്ട്…

3 years ago

തിരൂരങ്ങാടിയില്‍ വിജയിക്കുമെന്ന് സഖാക്കള്‍ക്കും പ്രതീക്ഷയില്ല, സിപിഐയുടെ സ്ഥിതി ഏറെ ദയനീയം

മലപ്പുറം തിരൂരങ്ങാടി ഉള്‍പ്പെടെ സംസ്ഥാനത്ത് മത്സരിച്ച 25 സീറ്റില്‍ 17 സീറ്റിലും വിജയം നേടുമെന്ന സിപിഐയുടെ ശുഭപ്രതീക്ഷ വെറുതെയാണ്. സംസ്ഥാനത്ത് സഖാക്കളുടെ അവസ്ഥ വളരെ ദയനീയമാണെന്ന് മുസ്ലീം…

3 years ago

മന്‍സൂര്‍ വധക്കേസ്: ഉന്നത നേതാവിനെതിരെ തെളിവുകള്‍, സിപിഎം കേന്ദ്രങ്ങള്‍ ആശങ്കയില്‍

മന്‍സൂര്‍ വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. മന്‍സൂറിനെ കൊല്ലാന്‍ പദ്ധതി നല്‍കിയവരില്‍ ഉന്നത നേതാവുണ്ടെന്നാണ് സൂചന. ഒന്നാം പ്രതി ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ്…

3 years ago

സുധാകരനെ വെട്ടിയൊതുക്കാന്‍ പിണറായി, മൃത്യൂഞ്ജയ ഹോമം നടത്തി ബിജെപിയും

ജി സുധാകരനെതിരായ പരാതികളും വിവാദവും ആലപ്പുഴയില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. സംഭവം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ സിപിഎം പ്രശ്‌നം തീര്‍ക്കാന്‍ അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്.ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ യോഗം…

3 years ago

സിപിഎമ്മിനെ പോലെ 51 വെട്ടാനൊന്നും തനിക്ക് സാധിക്കില്ല, പിണറായിക്കെതിരെ തുറന്നടിച്ച് നടന്‍ ശ്രീനിവാസന്‍

രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എന്നും മുഖം നോക്കാതെ തുറന്നടിക്കുന്ന പ്രമുഖ നടനാണ് ശ്രീനിവാസന്‍. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസ്താവനകളും അഭിപ്രായങ്ങളും എങ്ങും നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ അടുത്തിടെ ഏറെ…

3 years ago

വോട്ടിങ് മെഷീന്‍ അട്ടിമറി, സ്‌ട്രോംഗ് റൂം തുറക്കാന്‍ പിണറായി സര്‍ക്കാരിന്റെ വ്യാപക ശ്രമം

സിപിഎമ്മിന്റെ ഭയം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം വരെയെത്തിയോ? ഈ ചോദ്യം ചോദിക്കാന്‍ കാരണം മറ്റൊന്നുമല്ല. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം തുറക്കാനുള്ള…

3 years ago

തലവെട്ടിമാറ്റല്‍ ഒരു ഫാഷന്‍, കെകെ രമയുടെ തല ആര് കൊണ്ടുപോയി?

പിണറായിയുടെ തല വെട്ടിമാറ്റിയാല്‍ പണി വടകരയിലും കിട്ടും. വടകര മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ…

3 years ago

കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം … ചോപ്പ് എന്ന ചലച്ചിത്രത്തിന് വേണ്ടി കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കട എഴുതി ആലപിച്ച…

3 years ago

ഇരന്നു വാങ്ങുന്നത് ശീലമായി പോയെന്ന് ജെയിന്‍ രാജ്, അച്ഛന്റെ തനികൊണം കാണിച്ചു, അത്ഭുതമില്ല

മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നു അതാണ് മാർക്സിസം ''കവിതകളിൽ മാത്രമായി ഒതുങ്ങിപ്പോയ കമ്മ്യൂണിസത്തിന്റെ മനോഹരമായ അര്‍ത്ഥം. രാഷ്ട്രീയം എന്ന പദത്തേക്കാൾ അക്രമ…

3 years ago

മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: അക്രമികള്‍ ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ല, പ്രതിയുടെ മൊഴി

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപെടുത്തിയ കേസില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ലെന്ന് പ്രതികളില്‍ ഒരാളുടെ മൊഴി. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയെന്നാണ് പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന…

3 years ago

പിണറായിസത്തെ തിരിച്ചടിച്ച് പി ജയരാജന്‍, സിപിഎമ്മിന്റെ ശക്തമായ ഏറ്റുമുട്ടല്‍

എല്ലാവരും സഖാക്കളാണ്..പാര്‍ട്ടിയാണ് ക്യാപ്റ്റന്‍.. ഇത് പറഞ്ഞത് മറ്റാരുമല്ല പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള ഒളിയമ്പുമായിട്ടാണ് പി ജയരാജന്‍ എത്തിയത്. സിപിഎമ്മില്‍ ക്യാപ്റ്റന്‍ പ്രയോഗത്തെച്ചൊല്ലി നേതാക്കള്‍ തമ്മില്‍…

3 years ago

മാണി സി ഗ്രൂപ്പിനെ അടിച്ചുനിരപ്പാക്കി സിപിഎം

കഴിഞ്ഞദിവസം പാലയില്‍ കണ്ടത് സിപിഎമ്മിന്റെ ഗുണ്ടായിസമാണോ? നമുക്കൊന്നു പരിശോധിക്കാം. പാലാ നഗരസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയാണ് അരങ്ങേറിയത്. സിപിഎമ്മും കേരള കോണ്‍ഗ്രസും തമ്മില്‍ അടിപിടി കോലാഹലങ്ങള്‍.…

3 years ago

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ വില്ലന്‍ പി രാജീവോ?

പിണറായി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ മാടമ്പി ഭരണത്തില്‍ പൊലിഞ്ഞു പോയ ജീവിതങ്ങളുടെ കഥ പരിശോധിക്കുമ്പോള്‍ ഏറ്റവും ആദ്യം നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത് വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണമാണ്.…

3 years ago

ഐബി റിപ്പോര്‍ട്ട് സിപിഎമ്മിന് തിരിച്ചടി, യുഡിഎഫ് 101 സീറ്റ് വരെ നേടും

കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സിപിഎമ്മിന് തിരിച്ചടിയാകുന്നു. റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫ് 92 മുതല്‍ 101 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. യുഡിഎഫിന് ഇത്തവണ കേരളത്തില്‍ ചരിത്ര വിജയം നേടാന്‍…

3 years ago

ഇങ്ങനെ വെട്ടിനുറുക്കാന്‍ എങ്ങനെ കഴിയും? വിഎസിന്റെ ചോദ്യശരങ്ങള്‍ സിപിഎമ്മിനുമേല്‍

ഇങ്ങനെ വെട്ടിനുറുക്കാന്‍ എങ്ങനെ കഴിയും? ഈ ചോദ്യം ചോദിച്ചത് മറ്റാരുമല്ല മുതിര്‍ന്ന നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും ധീരനേതാവുമായ വിഎസ് അച്യുതാനന്ദനാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇപ്പോഴും…

3 years ago

മുകേഷിനെ സ്ത്രീകള്‍ നേരിട്ടത് ചൂലുകൊണ്ട്, നിങ്ങള്‍ ഇത്രവര്‍ഷം എവിടെയായിരുന്നു? ഉത്തരംമുട്ടി എംഎല്‍എ

മുകേഷ് എന്ന പ്രമുഖ നടന്‍ മലയാള ചലച്ചിത്ര രംഗത്തുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ മുകേഷ് എന്ന രാഷ്ട്രീയക്കാരന്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. താരപദവി ഊരിവെക്കാന്‍ കഴിയാത്തവരൊന്നും ഈ പണിക്ക് നില്‍ക്കരുതെന്നാണ്…

3 years ago

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് പേരെ കൊന്ന പിണറായി സര്‍ക്കാര്‍, ഗുജറാത്ത് മോഡലെന്ന് വിടി ബല്‍റാം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിടി ബല്‍റാം. ഗുജറാത്ത് മോഡല്‍ കേരളത്തില്‍ കൊണ്ടുവരാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. ഏറ്റുമുട്ടല്‍…

3 years ago

അടിവേരിളക്കി ചെന്നിത്തല, കള്ളവോട്ടിലൂടെ പിണറായി വിജയന് ഒരടി മുന്നോട്ട് നീങ്ങാനാകില്ല, തെളിവുകള്‍ പുറത്ത്

എല്‍ഡിഎഫിന്റെ തുടര്‍ഭരണം… നാട്ടിലെങ്ങും പാട്ടായി.. പിണറായി സര്‍ക്കാരും ഉറച്ച് വിശ്വസിക്കുന്നു, ജനങ്ങള്‍ക്ക് ഉറപ്പും നല്‍കുന്നു. ഈ ഉറപ്പ് എങ്ങനെയുള്ളതെന്നാണ് ഇവിടെ ചര്‍ച്ചാ വിഷയം. കള്ളവോട്ട് ചെയ്ത് ആ…

3 years ago

പിണറായി-അമിത് ഷാ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന…

3 years ago

പൊന്നാനിയിൽ സിപിഎമ്മിൽ പ്രതിസന്ധി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു

മലപ്പുറം: പൊ​ന്നാ​നി​യി​ല്‍ സി​പി​എ​മ്മി​ല്‍ പ്ര​തി​സ​ന്ധി. സി​പി​എ​മ്മി​ന്‍റെ മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ രാ​ജി വ​ച്ചു. ടി.​കെ. മ​ഷൂ​ദ്, ന​വ​സ് നാ​ക്കോ​ല, ജ​മാ​ല്‍ എ​ന്നി​വ​രാ​ണ് രാ​ജി വ​ച്ച​ത്. നാ​ല് ബ്രാ​ഞ്ച്…

3 years ago