Byjus has closed most of its offices in the country

നിൽക്കക്കള്ളിയില്ല, ബൈജൂസ് രാജ്യത്തെ മിക്ക ഓഫീസുകളും അടച്ചുപൂട്ടി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളിയില്ലാതെ ബൈജൂസ് രാജ്യത്തെ മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്ന സാഹചര്യത്തോടെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ…

2 months ago