byju raveendran

ബൈജൂസ് നിലം പൊത്തി, ഇനി ശതകോടീശ്വരനല്ല, ആസ്തി പൂജ്യത്തിലേക്ക് ഇടിഞ്ഞു

ശതകോടീശ്വരനായിരുന്ന ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് റി​പ്പോർട്ട്. ഒരു വർഷം മുമ്പ് ബൈജൂസിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ആഗോള സമ്പന്നരുടെ…

2 months ago