Bomb Threat Email to Karnataka Govt

ശനിയാഴ്ച ബംഗളൂരുവിൽ സ്ഫോടനം നടത്തും! കർണാടക സർക്കാരിന് ബോംബ് ഭീഷണി

കർണാടക സർക്കാരിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. ശനിയാഴ്ച ബംഗളൂരുവിൽ സ്ഫോടനമുണ്ടാകുമെന്നാണ് മെയിലിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചക്ക് ശേഷം 2.48ന് നടക്കുന്ന സ്‌ഫോടനം നഗരത്തെ കുലുക്കുമെന്ന് ഇമെയിലിൽ…

3 months ago