Big blow to Veena

വീണക്ക് കനത്ത തിരിച്ചടി, എസ്എഫ്‌ഐഒ അന്വേഷണം തടയില്ല, വീണയുടെ ഹര്‍ജി തള്ളി

ബംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള മാസപ്പടി ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ…

3 months ago