bhavatharini ilayaraja passes away

ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

ചെന്നൈ . ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതയായി ഭവതാരിണി…

4 months ago