atrocity against children pocso case

‘പെൺകുട്ടികളെ നഗ്നരാക്കി തലകീഴായി കെട്ടിത്തൂക്കി, പഴുപ്പിച്ച ഇരുമ്പു വടികൊണ്ട് അടിച്ചു, ചുവന്ന മുളക് കത്തിച്ച് പുക ശ്വസിപ്പിച്ചു’,ജെയിൻ ട്രസ്റ്റിന്റെ അനാഥാലയത്തിൽ അരങ്ങേറിയത് കൊടിയ ഭീകരത

21 പെൺകുട്ടികൾ അനാഥാലയത്തിൽ പീഡനത്തിനിരയായ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരണങ്ങൾ. ഇൻഡോറിലെ വാത്സല്യപുരം ജെയിൻ ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 21 പെൺകുട്ടികൾ നേരിട്ട് വന്നിരുന്നത് കൊടിയ…

4 months ago