Ashok Chavan left the Congress

ഇന്ത്യാ മുന്നണിക്ക് വമ്പൻ ‘ഷോക്ക്’ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് ഒരു ഷോക്ക് കൂടി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.…

3 months ago