annakutty death

സ്ഥലം വിറ്റതുക അമ്മ വീതം വച്ചതിൽ പക, അന്നക്കുട്ടിക്ക് ഭക്ഷണവും മരുന്നുകളും മകൻ നൽകിയില്ല, നരക തുല്യമായ അന്ത്യം, രണ്ടു മക്കളെയും പിരിച്ചുവിടും

കുമളി . വയോധികയായ അന്നക്കുട്ടിയെ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ഭക്ഷണവും മരുന്നും ഇല്ലാതെ അനാഥയായി നരക തുല്യമായ ജീവിതം നയിച്ച് മരണപ്പെട്ട സംഭവത്തിൽ മക്കളെ ജോലിയിൽ നിന്ന്…

4 months ago