All in the list are CPM comrades

മന്ത്രി ആര്‍. ബിന്ദു നൽകിയ ചട്ടവിരുദ്ധ പട്ടിക പുറത്ത്, പട്ടികയിൽ എല്ലാം സിപിഎം സഹയാത്രികർ

തിരുവനന്തപുരം . കേരള സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലറുടെ നോമിനികളായി നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നൽകിയ ചട്ടവിരുദ്ധ പട്ടികയിൽ എല്ലാം സിപിഎം സഹയാത്രികർ. പട്ടിക…

5 months ago