AC Moiteen

കരുവന്നൂര്‍ ബാങ്ക് വഴി CPM 100 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടത്തി, വ്യാജ വായ്പകള്‍ നല്‍കാന്‍ മന്ത്രി പി രാജീവ്, എസി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി ഉൾപ്പടെ ഇടപെട്ടു

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. 25 രഹസ്യ അക്കൗണ്ടുകളിലൂടെ…

4 months ago