AA Rahim and M. Swaraj are guilty in the case of destruction of public property

പൊതുമുതൽ നശിപ്പിച്ച കേസിൽ എ.എ റഹീമും എം.സ്വരാജും കുറ്റക്കാർ, പോലീസ് ബാരിക്കേടും വാഹനങ്ങളും തകർത്തു

തിരുവനന്തപുരം . ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എംപി എ.എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി.…

6 months ago