18 OTT platforms Blocked

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചു വന്ന 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ

മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചു വന്ന 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 19…

2 months ago