Kerala

യുവജന കമ്മീഷന്റെ ഫണ്ടിൽ 20 ലക്ഷം ചിന്താ ജെറോം മാറ്റി

യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ (കെ.എസ്.വൈ.സി) വകമാറ്റിയെന്ന് റിപ്പോർട്ട്. ചിന്ത ജെറോം ചെയർപേഴ്‌സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി…

2 months ago

CPM നു വോട്ടു ചോദിച്ചു പോയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് ഗൃഹനാഥൻ പിണറായിയോടുളള കലിപ്പ് തീർത്തു

എൽ ഡി എഫിനായി വോട്ടു ചോദിച്ചെത്തിയ വാർഡ് മെമ്പറുടെ ദേഹത്തേക്ക് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് ഗൃഹനാഥന്റെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നു വേണ്ടി വോട്ടഭ്യർത്ഥനയുമായെത്തിയ വാർഡ് മെമ്പറാണ്…

2 months ago

കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്, ഏപ്രിൽ15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്. കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.…

2 months ago

‘സഹകരണ സംഘങ്ങള്‍ ബാങ്ക് അല്ല’, ബാങ്ക് എന്ന് വാക്ക് ഉപയോഗിച്ച് ജനത്തെ പറ്റിക്കരുത് – റിസര്‍വ് ബാങ്ക്

ന്യൂ ഡൽഹി . സഹകരണ സംഘങ്ങള്‍ ബാങ്ക് അല്ലെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരിനോടുകൂടി ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രതാ…

2 months ago

കടമെടുപ്പ് പരിധി: കേന്ദ്ര വാദങ്ങളിൽ കഴമ്പുണ്ട്, കേരളത്തിന് ഉടൻ അധിക കടം എടുക്കാനാവില്ല, ഹർജി ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂ ഡൽഹി . കടമെടുപ്പ് പരിധി സംബന്ധിച്ച കേരളത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രാഥമിക വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതി. ഇത് വിശദമായി പരിഗണിയ്‌ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ്…

2 months ago

കരുവന്നൂരിൽ മാത്രമല്ല എല്ലാ ജില്ലകളിലും CPM ന് രഹസ്യ അക്കൗണ്ടുകൾ ഉണ്ട് – കെ സുരേന്ദ്രൻ

കൽപ്പറ്റ . സിപിഎമ്മിന് കരുവന്നൂരിൽ മാത്രമല്ല എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവർ സഹകരണ…

2 months ago

കരുവന്നൂർ കൊള്ള, CPM ന് കുരുക്ക് മുറുക്കി 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇ ഡി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

ന്യൂഡൽഹി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കിലാക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.…

2 months ago

തുലാപ്പള്ളിയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട . തുലാപ്പള്ളിയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം…

2 months ago

‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് തീരങ്ങളില്‍ തിങ്കളാഴ്ചയും കടലേറ്റമുണ്ടാകുമെന്നു മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. കേരളത്തിൽ കടലാക്രമണത്തിന് കാരണമായ 'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നും ജാഗ്രത…

2 months ago

ഇനി 90 കാരി പൊന്നമ്മക്ക് പിണറായിയുടെ ക്ഷേമ പെൻഷൻ വേണ്ട, അവർ യാത്രയായി, പെൻഷൻ മുടങ്ങി റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച പൊന്നമ്മ നാടിനു തീരാ നൊമ്പരമായി

ഇടുക്കി . ക്ഷേമ പെൻഷൻ മുടങ്ങി മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലാതായതോടെ ഇടുക്കി വണ്ടിപ്പെരിയാറിൽ നടുറോഡിൽ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മ മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്…

2 months ago