തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

3 years ago

. വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍

യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ; അതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല

3 years ago

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. കടകംപള്ളിയുടെ ഖേദപ്രകടനം…

സര്‍വേ പണം നല്‍കുന്നവര്‍ക്ക് അനുകൂലം; പിണറായി മോദിയെ അനുകരിക്കുന്നുവെന്ന് മുല്ലപ്പള്ളി

3 years ago

ശബരിമല വിഷയത്തില്‍ സിപിഎം ആശയക്കുഴപ്പത്തിലാണ്. കോണ്‍ഗ്രസ് ശാന്തമായ കടലാണ്.

ലോക ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ മണിക ബത്രയ്ക്ക് തോല്‍വി

3 years ago

ദോഹ: വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്‍റെര്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് തോല്‍വി. ദോഹയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം…

വി​ജ​യ​കാ​ന്തി​ന്‍റെ പാ​ര്‍​ട്ടി അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു

3 years ago

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ ന‌​ട​ന്‍ വി​ജ​യ​കാ​ന്തി​ന്‍റെ ദേ​ശീ​യ മൂ​ര്‍​പോ​ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു. സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ…

സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്താ​യ സം​ഭ​വത്തില്‍ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് എ​ജി​യു​ടെ നോ​ട്ടീ​സ്

3 years ago

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്തായ സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നോ​ട്ടീ​സ്. കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി…

പിണറായി-അമിത് ഷാ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല

3 years ago

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന…

പൊന്നാനിയിൽ സിപിഎമ്മിൽ പ്രതിസന്ധി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു

3 years ago

മലപ്പുറം: പൊ​ന്നാ​നി​യി​ല്‍ സി​പി​എ​മ്മി​ല്‍ പ്ര​തി​സ​ന്ധി. സി​പി​എ​മ്മി​ന്‍റെ മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ രാ​ജി വ​ച്ചു. ടി.​കെ. മ​ഷൂ​ദ്, ന​വ​സ് നാ​ക്കോ​ല, ജ​മാ​ല്‍ എ​ന്നി​വ​രാ​ണ് രാ​ജി വ​ച്ച​ത്. നാ​ല് ബ്രാ​ഞ്ച്…

സര്‍ക്കാരിന്‍റെ സ്ഥിരപ്പെടുത്തലുകള്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

3 years ago

കൊച്ചി : സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പിനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്…

സന്തോഷ് ഈപ്പന്‍‍ നല്‍കിയ ഐഫോണ്‍ ബിനീഷ് കോടിയേരി‍യും ഉപയോഗിച്ചു; വിനോദിനി‍യെ എന്‍ഫോഴ്‌സ്‌മെന്‍റും ചോദ്യം ചെയ്യും

3 years ago

കൊച്ചി: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി വിവരം. കസ്റ്റംസ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ്…