Kerala

കമ്യൂണിസത്തിന്റെ തകർച്ച, പിണറായിക്കെതിരെ ചൂലെടുക്കുകയാണ് സഖാക്കൾ

കഴിഞ്ഞ എട്ടു വർഷക്കാലമായി കേരളത്തിൽ ഭരണമില്ല പകരം അപഹരണം മാത്രമാണെന്ന് അണികൾ തന്നെ പച്ചയ്ക്ക് പറയുന്ന അവസ്ഥയിലേക്ക് പിണറായി സർക്കാർ കൂപ്പു കുത്തിയിരിക്കുക യാണ്. അഴിമതിക്കറ പുരളാത്ത ഒരു വകുപ്പ് പോലും പിണറായി സർക്കാരിന് കീഴിലില്ല എന്നതാണ് സത്യം.

ജനങ്ങൾ ഇത്രയേറെ വെറുപ്പോടെ കണ്ട മറ്റൊരു മുഖ്യമന്ത്രിയും കേരളചരിത്രത്തിൽ ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിൽ പിണറായി ഭരണത്തിനെതിരെ ഒരു സഖാവിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ സന്ദേശം കേട്ടുനോക്കാം. കേരളത്തിലെ കമ്യൂണിസത്തിന്റെ തകർച്ചയെക്കുറിച്ച് ഉള്ള കൃത്യമായ ഒരു വിശകലനം തന്നെയാണ് ഇത്…

https://youtu.be/KzaNEcW5yk4?si=7g8Jt_BCxPBNCF9T

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

7 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

8 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

12 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago