തിരുവനന്തപുരം . നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത അഹ്ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്ര മോദിയെ കാണാൻ എത്തിയ പ്രവാസി ഭാരതീയരുടെ കൂട്ടത്തിൽ സുരേഷ് ഗോപിയും ഇടം പിടിച്ചു. പരിപാടിയിൽ പങ്കെടുത്ത വിവരം സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
അരലക്ഷത്തിലധികം വരുന്ന പ്രവാസി ഭാരതീയർ ആണ് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ബുധനാഴ്ച നടക്കുന്ന അബുദാബിയിലെ അദ്യ ഹിന്ദു ക്ഷേത്രമായ ബി എ പി എസ് ശിലാക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിലും സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്.. മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സമർപ്പിക്കുന്നത്.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…