Kerala

വനം മന്ത്രി എ കെ ശശീന്ദ്രൻ തന്നെ കാട്ടാന ആക്രമണത്തിലെ പ്രതി, ആഞ്ഞടിച്ച് ഐ സി ബാലകൃഷ്ണൻ MLA

വയനാട് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ രോഷം കൊഴുക്കുകയാണ്. വനംവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഒരു ജീവൻ നഷ്ടമാകാൻ ഇടയാക്കിയത് എന്ന പൊതുവികാരമാണ് വയനാട്ടിലെ നാട്ടുകാർക്കുള്ളത്. കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. അജിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ബഫർ സോൺ ഏരിയ പിടിച്ചെടുക്കാൻ നടത്തുന്ന നീക്കാനാണിതെന്ന സംശയം ഉയർത്തുകയാണ് സുൽത്താൻ ബത്തേരി എം ൽ എ ഐ സി ബാലകൃഷ്‌ണൻ. ക്രൈം ചാനൽ ചീഫ് എഡിറ്റർ ടി പി നന്ദകുമാർ അദ്ദേഹമുമായി നടത്തിയ ഇന്റർ വ്യൂവിൽ അദ്ദേഹം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago