Cinema

സ്വാസികയുടെ ആദ്യരാത്രികുളമാക്കാന്‍ നോക്കി കസിന്‍സ്, ‘ഫസ്റ്റ്‌നൈറ്റ് അപാരത!’

സിനിമാ സീരിയല്‍ നടി സ്വാസിക വിജയും നടൻ പ്രേം ജേക്കബും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം വിശേഷങ്ങൾ സ്വാസികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സ്വാസികയുടെ ‘ഫസ്റ്റ്‌നൈറ്റ് അപാരത’ വൈരാളോട് വൈറൽ ആയിരിക്കുകയാണ്.

സ്വാസികയുടെ ആദ്യ രാത്രി കുളമാക്കാൻ കസിന്‍സ് പരമാവധി ശ്രമിച്ചു. അർധരാത്രിയായിട്ടും സ്വാസികയെയും പ്രേമിനെയും കസിൻസ് വിടാതെ പിൻ തുടർന്നു. ബെഡ് റൂമിൽ കയറി പറ്റി രക്ഷപെടാൻ രണ്ടു പേരും കഷ്ട്ടപെട്ടു. സ്വാസിക ഇതേ പറ്റി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിക്കുന്ന കസിന്‍സ്’ എന്ന് പറഞ്ഞ് ഒരു വീഡിയോ സ്വാസിക സ്റ്റോറിയാക്കിയാണ് തുടർന്ന് പങ്കു വെച്ചിരിക്കുന്നത്. ഇതാണ് പിന്നീട് വൈറലായിരിക്കുന്നത്.

ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്’ എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ പങ്കുവച്ചത്.
പ്രേം ജേക്കബും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. രാത്രിയായിട്ടും വിടാതെ പിന്‍തുടരുന്ന ചില കസിന്‍സിനെയും, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തല ചൊറിയുന്ന സ്വാസികയെ അവസാനം മുറിയിലിട്ട് പൂട്ടുന്നതും എല്ലാം വീഡിയോയില്‍ ഉണ്ട്.

crime-administrator

Recent Posts

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

3 mins ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

9 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

10 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

11 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

12 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

12 hours ago