India

മു​ഖ്യ​മ​ന്ത്രി​ നി­​തീ­​ഷ് കു­​മാ​ര്‍ രാ­​ജി­​വ­​ച്ചു, ബി­​ഹാ​റി​ൽ ജെ​ഡി​യു -​ ആ​ർ​ജെ​ഡി -​ കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യ​ സർക്കാർ നിലം പൊത്തി

പാ​റ്റ്ന . ബി­​ഹാ​റി​ൽ ജെ​ഡി​യു -​ ആ​ർ​ജെ​ഡി -​ കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യ​ സർക്കാർ നിലം പൊത്തി. മു​ഖ്യ​മ​ന്ത്രി​ നി­​തീ­​ഷ് കു­​മാ​ര്‍ രാ­​ജി­​വ­​ച്ചു. രാ­​ജ്­​ഭ­​വ­​നി­​ലെ­​ത്തി ഗ­​വ​ര്‍­​ണ​ര്‍­​ക്ക് നി­​തീ­​ഷ് കു­​മാ​ര്‍ രാ­​ജി​ക്ക­​ത്ത് കൈ­​മാ­​റി. ഇ­​ന്ന് വൈ­​കി­​ട്ട് ത­​ന്നെ എ​ന്‍­​ഡി­​എ­​യു­​ടെ മു­​ഖ്യ­​മ­​ന്ത്രി­​യാ­​യി നിതീ­​ഷ് സ­​ത്യ­​പ്ര­​തി­​ജ്ഞ ചെ­​യ്യു­​മെ­​ന്നാ­​ണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.

ബി­​ജെ­​പി ദേ​ശീ­​യ അ­​ധ്യ­​ക്ഷ​ന്‍ ജെ.​പി ന­​ദ്ദ സ­​ത്യ­​പ്ര­​തി­​ജ്ഞാ ച­​ട­​ങ്ങി­​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ ബി­​ഹാ­​റി­​ലേ­​ക്ക് തി­​രി­​ച്ചിട്ടുണ്ട്. രാ­​വി­​ലെ നി­​തീ­​ഷ് കു­​മാ­​റി­​ന്‍റെ വ­​സ­​തി­​യി​ല്‍ ചേ­​ര്‍­​ന്ന നി­​യ­​മ​സ­​ഭാക­​ക്ഷി യോ­​ഗ­​ത്തി​ല്‍ എ​ല്ലാ ജെ​ഡി​യു എം­​എ​ല്‍­​എ­​മാ​രും നി­​തീ­​ഷി­​ന്‍റെ നീ​ക്ക­​ത്തെ പി­​ന്തു­​ണക്കുകയായി രുന്നു. 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 122 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ല്‍ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാം. ബി​ജെ​പി​ക്ക് 78, ജെ​ഡി​യു 45 എ­​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല. ഹി​ന്ദു​സ്ഥാ​ന്‍ അ​വാ​മി മോ​ര്‍​ച്ച​യു​ടെ നാ​ല് അം​ഗ​ങ്ങ​ളു​ടേ​തി​ന് പു​റ​മേ ഒ​രു സ്വ​ത­​ന്ത്ര എംഎ​ല്‍​എ​യു​ടെ പി​ന്തു​ണ­​യും പു​തി­​യ സ​ഖ്യ​ത്തി​ന് ല​ഭി​ഉണ്ടാവും.

9 കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​മാ­​ർ നിതീഷിനൊപ്പം ഉണ്ടെന്നാണ് വിവരം.­​ ഒൻപത് കോൺഗ്രസ് എംഎൽഎമാരുമായി പാർട്ടി നേതൃത്വത്തിന് നിലവിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് വിവരം. ബിജെപി ക്കൊപ്പം സഖ്യം രൂപീകരിക്കുന്ന നി​തീ​ഷി​ന് 2025 മു​ത​ൽ എ​ൻ​ഡി​എ ക​ൺ​വീ​ന​ർ പ​ദ​വി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സ്പീ​ക്ക​ർ പ​ദ​വി ബി​ജെ​പി​ക്ക് ന​ൽ​കാ​നും ധാ​ര​ണ​യായി.

ആ​ർ​ജെ​ഡി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ളും ബി​ജെ​പി​ക്ക് ന​ൽ​കും. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ജെ​ഡി​യും ബി​ജെ​പി​യും ത​മ്മി​ലുണ്ടാക്കിയിട്ടുള്ള ധാരണ. ക​ഴി​ഞ്ഞ പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് ജെ​ഡി​യു ഇ​ന്ത്യ സ​ഖ്യം വി​ടാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ന്ത്യ മു​ന്ന​ണി ക​ൺ​വീ​ന​ർ പ​ദ​വി ന​ൽ​കു​ന്ന​തി​ന് കോ​ൺ​ഗ്ര​സും തൃ​ണ​മൂ​ലും ത​ട​യി​ട്ട​താ​ണ് നി​തീ​ഷി​നെ ചൊ​ടി​പ്പി​ക്കുന്നത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

4 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago